PAYANGADI WEATHER Sunenergia adAds



ഇരിണാവ് റോഡിൽ കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി

 


 ഇരിണാവ് റോഡിൽ കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി.

നിയന്ത്രണം വിട്ട കാറാണ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയത് അപകടത്തിൽ ആർക്കും പരിക്കില്ല.

ഹോട്ടലിന് കെടുപാടുകൾ സംഭവിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.