പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 



ഇന്നലെ  ഉച്ചയ്ക്ക് കണ്ണാടിപ്പറമ്പിൽ വെച്ച്  ഉണ്ടായ അപകടത്തിൽ ചേലേരി മുക്ക് സ്വദേശി  അനീഷ് മരണപ്പെട്ടു.ബസ്സ്‌ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

അച്ഛൻ:കരുണാകരൻ.

അമ്മ:ചന്ദ്രമതി

സഹോദരങ്ങൾ:ഷൈജു, ഷൈനി.

സംസ്ക്കാരം: ഇന്ന്

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.