അഞ്ചരക്കണ്ടി:ഷാർജയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ അഞ്ചരക്കണ്ടി ഉച്ചുളിക്കുന്നുമട്ടയിലെ സി മനോജ് മരണപ്പെട്ടു. അച്ഛൻ അടുങ്കുടി രാഘവൻ, സഹോദരങ്ങൾ രാകേഷ്, മനീഷ, സഹോദരീ ഭർത്താവ് രജീഷ് (മൗവ്വഞ്ചേരി), അമ്മ പരേതയായ ശൈലജ. ഭൗതിക ശരീരം 02.01.26ന് വൈകുന്നേരം 6 മണിക്ക് സ്വവസതിയിൽ എത്തിച്ച് ശേഷം അഞ്ചരക്കണ്ടി പഞ്ചായത്ത് സ്മശാനത്തിൽ നടക്കും.


