തളിപ്പറമ്പ്: പൊതുസ്ഥലത്ത് കഞ്ചാവ്ബീഡി വലിച്ച രണ്ടുപേര്‍ പോലീസ് പിടിയിലായി.
കുറ്റ്യേരി പനങ്ങാട്ടൂരിലെ ചാന്തിന്റകത്ത് വീട്ടില്‍ അബ്ദുള്‍റൗഫ്(34)നെ ഇന്നലെ വൈകുന്നേരം നാലിന് കല്ലിക്കടവ് പ്രിയദര്‍ശിനി മന്ദിരത്തിന് സമീപം വെച്ചുംപാപ്പിനിശേരി വേലപ്പുറത്ത് വീട്ടില്‍ വി.ഹാഷിമിനെ(60) വൈകുന്നേരം 3.30 ന് പാറക്കടവ് മുത്തപ്പന്‍ മടപ്പുര ജംഗ്ഷന് സമീപം വെച്ചുമാണ്തളിപ്പറമ്പ് എസ്.ഐ ദനേശന്‍ കൊതേരി, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സി.പി.ഒ പി.വി.വിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.



