വളപട്ടണം : വീട്ടിലെ അലമാരയിൽ നിന്നും രണ്ടേകാൽ പവൻ്റെ സ്വർണ്ണം കവർന്ന ബന്ധുവായ മോഷ്ടാവ് പിടിയിൽ .കണ്ണപുരം മാങ്ങാട് സ്വദേശി ചേരൻ ഹൗസിൽ ഷനൂപിനെ (42)യാണ് വളപട്ടണം സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ. എം. അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രജിത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
Posts



