PAYANGADI WEATHER Sunenergia adAds



ബേക്കൽ ബീച്ച് ഫെസ്റ്റ് കാണാൻ എത്തിയ യുവാവ് പാളം മുറിച്ച്കടക്കവേ ട്രെയിന്‍ തട്ടി മരിച്ചു



ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്റെ സംഗീതപരിപാടി തിരക്കിനിടെ റെയിൽപാളത്തിലേക്ക് പോയ ഇയാളെ ട്രെയിൻ ഇടിക്കുകയായിരുന്നു.


റെയിൽവേ പാളം മറികടക്കുന്നതിനിടെ  ട്രെയിൻ തട്ടി ഗുരുതര പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ (19) ആണ് മരിച്ചത്.പൊയ്‌നാചിയിൽ  ട്രാവൽസ് ബിസിനസ്‌ നടത്തുന്ന പറമ്പ് സ്വദേശി  വേണുഗോപാലിന്റെ  മകനാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.