പഴയങ്ങാടി മാടായിയിൽ വോട്ടിങ് യന്ത്രം പണിമുടക്കി. മാടായി ഗവ ഐ ടി ഐയിലെ പോളിംഗ് ബൂത്തിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്. 45 മിനുട്ടോളം വോട്ടെടുപ്പ് വൈകി
പയ്യന്നൂർ രാമന്തളി പഞ്ചായത്തിലും മൂന്നാം വാർഡിൽ വോട്ടിങ് യന്ത്രം പണിമുടക്കി. ഗവൺമെന്റ് മാപ്പിള യു പി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്.



