പിലാത്തറ: നരിക്കാംവള്ളിയില്‍ ബൈക്ക് കലുങ്കിലിടിച്ച് അപകടത്തില്‍ ഒരാള്‍ യുവാവ് മരണപ്പെട്ടു.പിലാത്തറ സ്റ്റേഡിയത്തിന് സമീപത്തെ മൂലക്കാരന്‍ വീട്ടില്‍ എം.വി.വിനോദ് (48) ആണ് മരിച്ചത്.
ഭാര്യ: വിമല.മക്കള്‍: വിസ്മയ, വിഷ്ണു.
മാതാവ്: നാരായണി.
ഇന്നലെ രാത്രി 9.30 നാണ് നരിക്കാംവള്ളി പെട്രോള്‍ പമ്പിന് സമീപം അപകടം നടന്നത്.



