കണ്ണൂർ എൻ എസ് ടാക്കീസിന് മുന്നിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു
ഇന്ന് വൈകിട്ട് 3.20 ഓടെയാണ് പുതിയ ബസ്സ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിന് അടിയിൽ യാത്രക്കാരൻ പെട്ടത് ആളെ ഇറക്കാൻ നിർത്തിയ ബസിന്റെ പിൻവശത്തെ ടയർ ദേഹത്ത് കയറിയാണ് മരിച്ചത്.
മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.