മാട്ടൂൽ നോർത്ത് സ്ട്രീറ്റ് നമ്പർ 11 ൽ താമസിക്കുന്ന പോള കല്യാണി (106) നിര്യാതയായി. പരേതനായ ആറു കണ്ടത്തിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ. മക്കൾ നാരായണി, ദേവകി, തമ്പായി, ശാന്ത, മാധവി, ഗംഗൻ, പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ. ജാമാതാക്കൾ സുകുമാരൻ, മല്ലിക, വിദ്യ, പി. വി. രാമൻ,മൊത്തങ്ങ നാരായണൻ, സി.കുഞ്ഞമ്പു.സംസ്കാരം ഇന്ന് 05/12/2025 ഉച്ചക്ക് 2 മണിക്ക് പൊലുപ്പിൽ തിയ്യ സമുദായ സംഘം ശ്മശാനത്തിൽ.ഭൗതിക ദേഹം പൊതു ദർശനത്തിനായി വീട്ടിൽ എത്തിച്ചിട്ടുണ്ട്.