PAYANGADI WEATHER Sunenergia adAds



കണ്ണൂർ : കഴുത്തിനു മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിക്കേറിയ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി

 


കൊട്ടിയൂർ:കൊട്ടിയൂർ അമ്പായത്തോട്ടിലെ അച്ചേരി കുഴി രാജേഷാ (50) ണ് അമ്പായത്തോട് മണത്തണ സെക്ഷൻ പരിധിയിലെ തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് കഴിഞ്ഞ ദിവസം ഓടി കയറിയത്പോലീസിന്റെയും ഡോഗ്സ്കോഡിന്റെയും വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് രാജേഷിനെ ഇന്ന് ഉച്ചയോടെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.