PAYANGADI WEATHER Sunenergia adIntegra AdAds



കണ്ണൂരിൽ മയക്ക്‌മരുന്നുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ

 


തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരെയാണ് 2.9 ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്‌തത്.

നഗരത്തിലെ ലോഡ്‌ജിൽ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹൻ്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് പ്രതികൾ പിടിയിലായത്.

യുവതി നേരത്തെയും മയക്ക്‌മരുന്ന് കേസിൽ അറസ്റ്റിലായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.