PAYANGADI WEATHER Sunenergia adIntegra AdAds



സാമ്പത്തിക ബാധ്യതമുലം ഗൃഹനാഥന്‍ നാടുവിട്ടു

 


പരിയാരം: സാമ്പത്തിക ബാധ്യതമുലം ഗൃഹനാഥന്‍ നാടുവിട്ടു.

അമ്മാനപ്പാറ പുളിയൂല്‍ റോഡ് ജംഗ്ഷനിലെ ചൈതന്യയില്‍കെ.വി.കുഞ്ഞിരാമനെയാണ്(61)വീട്ടില്‍ നിന്നും പോയ ശേഷം കാണാതായത്.

ഡിസംബര്‍ 9 ന് രാവിലെ 5 ന് വീട്ടില്‍ നിന്ന് പോയ കുഞ്ഞിരാമന്‍ തിരികെ വന്നില്ലെന്ന ഭാര്യ കെ.വി.ഉഷാകുമാരിയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.