മാട്ടൂൽ നോർത്ത് സെന്റ് നികോളവ ചർച്ചിന് സമീപം താമസിക്കുന്ന കെ.ടി പദ്മനാഭൻ (70) നിര്യാതനായി. ഭാര്യ സരള കുന്നനങ്ങാട്. മക്കൾ പ്രിയങ്ക,വിദ്യ.സഹോദരങ്ങൾ ലത, പരേതനായ K T സുരേഷ്. മരുമക്കൾ സന്തോഷ് ഇരിണാവ്, മിനേഷ് കരിക്കിൻ കുളം. സംസ്കാരം ഇന്ന് 05/12/2025 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പൊലുപ്പിൽ തിയ്യ സമുദായ സംഘം ശ്മശാനത്തിൽ.



