PAYANGADI WEATHER Sunenergia adIntegra AdAds



കണ്ണൂർ പഴയങ്ങാടിയിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ച സംഭവം: വിദ്യാർത്ഥികളെ മർദിച്ച അധ്യാപകന്റെ 2 സുഹൃത്തുക്കൾ പിടിയിൽ

 



ചെറുകുന്ന് പള്ളിക്കരയിലെ ആദിശേഷൻ പി വിയും മറ്റൊരു 16കാരനുമാണ് പിടിയിലായത്.

അദ്ധ്യാപകൻ ലിജോ ജോൺ ഒളിവിൽ തുടരുന്നു.

ടൂറിനിടെ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം.

വിദ്യാർത്ഥികളെ സ്വന്തം നാട്ടിലേക്ക് വിളിച്ച് വരുത്തിയായിരുന്നു മർദനം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.