കണ്ണൂർ: ഭാര്യയുമായി അവിഹിതമെന്ന് സംശയത്തെ തുടർന്ന് അസം സ്വദേശിയെ ഇതര സംസ്ഥാന തൊഴിലാളി കുത്തി പരിക്കേൽപിച്ചു.
ഗുരുതര പരിക്കേറ്റ അസറുദ്ധീൻ മണ്ഡലിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ യു പി സ്വദേശി രാകേഷ് കുമാറിനെ ടൗൺ ഇൻസ്പെക്ടർ ബിനു മോഹനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.



