PAYANGADI WEATHER Sunenergia adIntegra AdAds



തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

 


മയ്യിൽ : തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. മയിൽ ഒറവയലിലെ നെക്കോത്ത് ചന്ദ്രന്‍ (മഞ്ചക്കണ്ടി-58) ആണ് മരിച്ചത്.

ബുധൻ ഉച്ചയോടെ തെങ്ങുകയറ്റ ജോലി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കെ പി ശ്യാമള. മക്കള്‍: കെ പി ശരത് (ആര്‍മി), കെ പി ഷമല്‍. മരുമക്കള്‍: ധന്യ (തലമുണ്ട), ആതിര (കണ്ണൂര്‍).

സഹോദരങ്ങള്‍: ജാനകി (മയ്യിൽ വള്ളിയോട്ട്), യശോദ (മയ്യിൽ കാവിന്‍മൂല), രാഘവന്‍ (ഓട്ടോ ഡ്രൈവര്‍, മയ്യിൽ), കരുണാകരന്‍, വിജയന്‍ (ഇരുവരും ഒറവയല്‍).

സംസ്‌കാരം ഇന്ന് വ്യാഴം ഉച്ചക്ക് 1ന് കണ്ടക്കൈ ശാന്തിവനത്തില്‍.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.