PAYANGADI WEATHER Sunenergia adIntegra AdAds



കണ്ണൂർ സ്വദേശി ബഹ്റൈനിൽ കുഴഞ്ഞു വീണ് മരിച്ചു

 


കണ്ണൂർ : കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. മുണ്ടയാട് അബ്ദുൽ ഗഫൂർ മണിയാകോഡ് (47) ആണ് ബഹ്‌റൈനിൽ കുഴഞ്ഞു വീണു മരിച്ചത്. മുസ്തഫ – ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ : മറിയംബീ (നാലുവയൽ). മക്കൾ : ഫിസാൻ, സൽമാൻ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ : സൗജത്ത്, സജിന, റഹീം.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.