PAYANGADI WEATHER Sunenergia adIntegra AdAds



ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം

 


തിരുവനന്തപുരം:  ഒന്ന് ഇവിടെ ശ്രദ്ധിക്കണേ .... കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ നറുക്കെടുപ്പുകളിൽ മാറ്റം.

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 9ന് നടത്താനിരുന്ന സ്ത്രീശക്തി (SS-497), ഡിസംബർ 11ന് നടത്താനിരുന്ന കാരുണ്യ പ്ലസ്സ് (KN-601) എന്നീ ലോട്ടറികളുടെ നറുക്കെടുപ്പാണ് മാറ്റിവച്ചത്.

ഈ നറുക്കെടുപ്പുകൾ യഥാക്രമം ഡിസംബർ 10,12 തീയതികളിൽ ഉച്ചയ്ക്ക് 2ന് നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഇന്ന് ഏഴു ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.