കരിവെള്ളൂർ തെരു റോഡിലെ മണ്‌ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ഗാന്ധി മന്ദിരത്തിനു നേരെയാണ് അക്രമം നടന്നത് ഇന്നലെ രാത്രിയിലാണ് സംഭവം ഓഫീസിൻ്റെ മുൻവശത്തെ വാതിലിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന സംഘം ഓഫീസിൽ സൂക്ഷിച്ചിരുന്ന പ്രചരണഫ്ളക്‌സ് ബോർഡുകൾ തീയിട്ടു നശിപ്പിച്ചു പയ്യന്നൂർ പോലീസ് കേസെടുത്തു.


