മാട്ടൂൽ സൗത്ത് ഒതയാർക്കം റോഡ് ആഞ്ചൽ തോടിന് സമീപം താമസിക്കുന്ന അരോളി നാരായണൻ (88) നിര്യാതനായി.
ഭാര്യ.ലീല.
മക്കൾ-നളിനി, നന്ദിനി, നളരാജൻ,ശാലിനി, ഷൈനി, ഷൈജു.
മരുമക്കൾ,
ലക്ഷ്മണൻ (ചെറുവത്തൂർ)
അനിൽകുമാർ (കൊല്ലം)
രജനി (കാഞ്ഞങ്ങാട്)
ബിജു (ചെറുവത്തൂർ)
ബൈജു ( അഴീക്കോട്)
സഹോദരങ്ങൾ,
പരേതയായ യശോദ _
ഒതേനൻ
സംസ്ക്കാരം നാളെ 10.12.25 ബുധനാഴ്ച രാവിലെ 11 മണിക്ക് തിയ്യ സമുദായ സംഘം ശ്മശാനത്തിൽ. ഭൗതിക ദേഹം നാളെ രാവിലെ 10 മണിക്ക് പൊതു ദർശനത്തിന് വീട്ടിൽ എത്തിക്കുന്നതാണ്.



