PAYANGADI WEATHER Sunenergia adIntegra AdAds



ചെറുകുന്നിൽ കിണറിൽ വീണ് വയോധികൻ മരണപ്പെട്ടു



ചെറുകുന്ന്: കിണറിൽ വീണ് വയോധികൻ മരണപ്പെട്ടു. ചെറുകുന്ന് മുണ്ടപ്പുറം കാപ്പുരയിൽ ഹൗസിൽ അബ്ദുള്ള(83)ആണ് മരിച്ചത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.