PAYANGADI WEATHER Sunenergia adIntegra AdAds



കണ്ണൂരിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് അപകടം; മധ്യവയസ്കൻ മരിച്ചു



നിടിയേങ്ങയിൽ ഉമ്മൻ ചാണ്ടി പ്രതിമ അനാച്ഛാദനത്തിൽ പങ്കെടുത്ത് മടങ്ങവേ സ്കൂട്ടറിൽ ലോറിയിടിച്ച് മധ്യവയസ്കൻ മരിച്ചു. പൈസക്കരിയിലെ ആദ്യകാല വ്യാപാരിയായിരുന്ന കുളംങ്ങണ്ടിയിൽ കുഞ്ഞുമൊയ്തീൻ (55 ) ആണ് മരിച്ചത്. വസ്തു ബ്രോക്കറായി പ്രവർത്തിച്ചുവരികയായിരുന്നു. വ്യാഴാഴ്‌ച വൈകിട്ടോടെ ശ്രീകണ്ഠപുരം കോട്ടൂരിൽ വച്ച് സ്‌കൂട്ടറും മിൽമ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.