PAYANGADI WEATHER Sunenergia adAds



ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായ യുവതി മരിച്ചു



കോഴിക്കോട്: ഫറുഖ് കോളേജിന് സമീപം ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മുനീറ മരിച്ചത്. ഭർത്താവ് എം കെ ജബ്ബാർ പൊലീസ് കസ്റ്റഡിയിലാണ്.


വെട്ടുകത്തികൊണ്ടാണ് ജബ്ബാർ മുനീറയെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.