PAYANGADI WEATHER Sunenergia adIntegra AdAds



വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി



കുറ്റിക്കാട്ടൂർ ഗവ. ഹൈസ്‌കൂൾ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ഓട്ടോ ഡ്രൈവർ ഹാരിസ് കളത്തിലിൻറെ മകൻ ഫുആദിനെയാണ് (15) തിങ്കളാഴ്ച‌ മുതൽ കാണാതായത്.


സ്കൂളിൽനിന്ന് ഉച്ചക്ക് ഒരുമണിക്ക് പ്രാർഥനക്കായി പള്ളിയിൽ പോയ ഫുആദ് പിന്നീട് ക്ലാസിലോ വീട്ടിലോ എത്തിയിട്ടില്ലെന്ന് പിതാവ് മെഡിക്കൽ കോളജ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കണ്ടെത്തുന്നവർ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലോ 9037157108,9544706133 അറിയിക്കണം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.