PAYANGADI WEATHER Sunenergia adIntegra AdAds



ഇന്ന് വൈദ്യുതി മുടങ്ങും

 


തളിപ്പറമ്പ് 220 കെ.വി യിൽ നിന്ന് പഴയങ്ങാടി , ഏഴിമല സബ്സ്റ്റേഷനിലേയ്ക്ക് വരുന്ന എച്ച്ട്ടി ലൈനിൽ ട്രാൻസ് ഗ്രിഡ് 2 ൻ്റെ ഭാഗമായി അടിയന്തിര അറ്റകുറ്റപണികൾ വന്നതിനാൽ

110കെ വി പഴയങ്ങാടി, 110കെ വി ഏഴിമല സബ്‌സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുത വിതരണം ഞായറാഴ്ച ദിവസം രാവിലെ 08:00 മണി മുതൽ വൈകുന്നേരം 05:00 മണി വരെ മുടങ്ങുന്നതായിരിക്കും. അതിനാൽ മാടായി സെക്ഷൻ പരിധിയിൽ പെടുന്ന മാട്ടൂൽ, മുട്ടം, ചൂട്ടാട് ഫീസറുകളിൽ വൈദ്യുത വിതരണം ഭാഗികമായോ, പൂർണ്ണമായോ തടസപ്പെടും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.