PAYANGADI WEATHER Sunenergia adIntegra AdAds



പാപിനിശ്ശേരിയിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരണപ്പെട്ടു



പാപിനിശ്ശേരി വെസ്റ്റ്: കടന്നൽ കുത്തേറ്റ് മരണപ്പെട്ടു. പാപിനിശ്ശേരി വെസ്റ്റ് കക്കാട്ടുവളപ്പിൽ ഹംസ (72) ആന വളപ്പ് മരണപ്പെട്ടു.ഭാര്യ: റുഖിയ. മക്കൾ: ബീഫാത്തു, സീനത്ത്,. ഫൗസിയ, ഷബീർ, ഷഹീർ അബ്ബാസ്

ഖബറടക്കം: അസർ നിസ്‌കാര ശേഷം പാപ്പിനിശ്ശേരി കാട്ടിലെപ്പള്ളി കബർസ്ഥാനിൽ.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.