PAYANGADI WEATHER Sunenergia adIntegra AdAds



പിലാത്തറ - പഴയങ്ങാടി റോഡിൽ സ്കൂട്ടിയും ബൈക്കും കുട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്



പരിയാരം :പിലാത്തറ - പഴയങ്ങാടി റോഡിൽ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ചു 4 പേർക്ക് പരുക്ക് .

KL13AF5114 നമ്പർ സ്കൂട്ടിയും KL13BA6189 നമ്പർ ബുള്ളറ്റും തമ്മിൽ ആണ് കുട്ടിയിട്ടിച്ചത്.പഴയങ്ങാടി പള്ളിക്കര സ്വദേശികൾ ആയ റെയ്‌സ് (19) റഫീദ് (21) വിളയങ്കോട് വിറാസ് കോളേജിലെ വിദ്യാർത്ഥികളായ  തലശ്ശേരി ചൊക്ലി സ്വദേശി ആര്യ (17) മാതമംഗലം സ്വദേശി മാളവിക (18)എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.