PAYANGADI WEATHER
Sunenergia ad
Info Payangadi

പഴയങ്ങാടി :വയോധികൻതീവണ്ടി തട്ടി മരിച്ചു

 


പഴയങ്ങാടി :വെങ്ങര ചെമ്പല്ലിക്കുണ്ട്പാലത്തിനു സമീപം വയോധികൻ തീവണ്ടി തട്ടിമരിച്ചു. വെങ്ങര കുതിരുമ്മലിലെ തെക്കൻ നാരായണൻ (70)മരിച്ചത്. വെള്ളിയാഴ്ച്ച12 മണിയോടെയാണ് സംഭവം, ക്ഷീരകർഷകനായ നാരായണൻ പുല്ലരിഞ്ഞ്  മടങ്ങുന്നതിനിടെയാണ് അപകടം.ഭാര്യ: ശോഭ 

മക്കൾ:സോന, രമ്യ , ധന്യ മരുമക്കൾ: സജോഷ്, വിജിൽ, ഷിബു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.