പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ചു

 


ചെറുതുരുത്തി: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ചു.

പൈങ്കുളം അയ്യപ്പൻ എഴുത്തച്ഛൻ ബസ് സ് റ്റോപ്പിന് സമീപം ഓട്ടോറിക്ഷ ഓടിക്കുന്ന പൈങ്കുളം മനക്കത്തെടി വീട്ടിൽ ഉണ്ണികൃ ഷ്ണനാണ് (50) വെട്ടേറ്റത്. ഇയാളെ തൃശൂ രിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.

2021ൽ പോക്സോ കേസിൽ പ്രതിയായ പൈങ്കുളം കുന്നത്ത് വീട്ടിൽ ബാലചന്ദ്രൻ എന്ന ബാലനാണ് (49) ഉണ്ണികൃഷ്ണനെ ആക്രമിച്ചത്. വെട്ടേറ്റ ഉണ്ണികൃഷ്‌ൻ അടു ത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. ചെ റുതുരുത്തി എസ്.ഐ നിഖിലിൻന്റെ നേതൃത്വ ത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.