PAYANGADI WEATHER
Sunenergia ad
Info Payangadi

രണ്ടാമത് താവം നാടകോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു...


രണ്ടാമത് താവം നാടകോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. സെക്രട്ടറിയായി സന്തോഷ് കെ യും പ്രസി: - സന്തോഷ് പി.പി.യും [ജോ: സിക്രട്ടറിയായി ടി ചന്ദ്രനും വൈ: പ്രസി: മനോജ് കെ.വി യെയും തിരഞ്ഞെടുത്തു.

 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നാടകോത്സവം താവത്ത് വച്ച് നടത്തും ഒക്ടോബർ:-29 കോഴിക്കോട് സങ്കീർത്തനയുടെ നാടകം :- കാലം പൊറുക്കണ് .

30 ന് തിരുവനന്തപുരം അജന്തയുടെ നാടകം'- വംശം

31 ന് പീപ്പിൾ തീയ്യറ്റർ കായംകുളം അവതരിപ്പിക്കുന്ന :- അങ്ങാടിക്കുരുവികൾ.

നവംബർ 1ന് തിരുവനന്തപുരം സൗപർണികയുടെ നാടകം :- താഴ് വാരം

എന്നീ നാടകങ്ങൾ അവതരിപ്പിക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.