പിലാത്തറ പെരിയാട്ട് വാടകവീട്ടിൽ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്പതികളുടെ മകൻ അജുൽരാജ്(12)ആണ് മരിച്ചത്.
ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ വിജിനയും ഇളയമകളും ഉറങ്ങാൻ കിടന്നിരുന്നു.
വൈകുന്നേരം 5.15 ന് ഇവർ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് അജുൽരാജിനെ മരിച്ച നിലയിൽ കണ്ടത്.
പിലാത്തറ മേരിമാത ഇംഗ്ലീഷ് സ്ക്കൂളിലെ വിദ്യാർത്ഥിയാണ്.