കുവൈറ്റ് മദ്യദുരന്തത്തിൽ ഇരിണാവ് സ്വദേശി സച്ചിൻ മരണപ്പെട്ടു.ഇരിണാവ് സി ആർ സിക്ക് സമീപത്തെ പി സച്ചിൻ (31) ആണ് മരിച്ചത്. പൊങ്കാരൻ മോഹനൻ്റെയും ഗിരിജയുടെയും മകനാണ്.ഭാര്യ : സിധിന,  മകൾ : സിയ സച്ചിൻ