ആലപ്പുഴ: ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് കടത്തിയ യുവാക്കള്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് യ യുവാക്കള്‍ പിടിയിലായത്. അറസ്റ്റിലായവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. 16 ക്രിക്കറ്റ് ബാറ്റുകള്‍ക്കുള്ളില്‍ നിറച്ചനിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവ് 15 കിലോയോളം വരുമെന്ന എക്‌സൈസ് സംഘം പറഞ്ഞു.