കണ്ണപുരം യോഗശാലയിൽ ബൈക്കിൽ നിന്ന് തെറിച്ച് വീണ സ്ത്രീ വാഹനം കയറി മരിച്ചു
കണ്ണപുരം : യോഗശാലയിൽ ബൈക്കിൽ നിന്ന് വീണ സ്ത്രീ എതിരെ വന്ന വാഹനം കയറി മരിച്ചുയോഗശാല ഭഗത് സിംഗ് റോഡിന് സമീപം താമസിക്കുന്ന ഷൈലജയാണ് മരിച്ചത്.കോൺവെന്റിൽ പോകുംവഴിയാണ് മരണപ്പെട്ടത് . മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.