കാലവർഷം ശക്തി പ്രാപിച്ചതിനെ തുടർന്ന് ടാറിംഗ് ഉൾപ്പടെയുള്ള അറ്റകുറ്റ പ്രവൃത്തി മറ്റൊരു ദിവസത്തേക്ക് മാറ്റിയതിനാൽ വെങ്ങര - മുട്ടം റോഡിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കിയതായി
പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം അസി. എക്‌സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.