PAYANGADI WEATHER
Sunenergia ad
Info Payangadi

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് ...; ഓണം കളറാക്കം പക്ഷെ അതിര് വിടരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

 


തിരുവനന്തപുരം :  സംസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാവുമ്ബോള്‍ വിദ്യാർത്ഥികള്‍ക്ക് മുന്നറിയിപ്പുകളുമായി കേരള പൊലീസ് രംഗത്ത് .സ്‌കൂളുകള്‍, കോളേജുകളില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് പൊതു നിരത്തില്‍ യാതൊരു വിധ ആഘോഷ പരിപാടികളും അനുവദിക്കുന്നതല്ലെന്നും ആള്‍ട്ടറേഷൻ വാഹനങ്ങള്‍ /പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുക പോലുള്ള പ്രവർത്തികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കർശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു .

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.