ചെറുകുന്ന്:കവിണിശ്ശേരി മുച്ചിലോട്ട് കാവിന് സമീപം താമസിക്കുന്ന കെ.വി കൃഷ്ണൻ ( 73) ആണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണൂർ ചെറുകുന്ന് റെയിൽവെ ഗേറ്റിന് സമീപമായിരുന്നു സംഭവം. ഭാര്യ: വസന്ത, മക്കൾ: രേഖ, രതീഷ്, രജിഷ, മരുമക്കൾ:പ്രശാന്ത് കീഴറ ,നിത മട്ടന്നൂർ, മഹേഷ് ഇരിവേരി സഹോദരങ്ങൾ: രാമചന്ദ്രൻ ,പത്മ (കിഴുന്ന).