PAYANGADI WEATHER
Sunenergia ad
Info Payangadi

പാളിയത്ത് വളപ്പിൽ വാഹനാപകടം: ഒരാൾ മരണപ്പെട്ടു

 


പാളിയത്ത് വളപ്പ് ചിത്രാ തീയേറ്ററിന് സമീപം ഇന്ന് വൈകുന്നേരം 8:15-ന് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചാംപീടിക ഭാഗത്തുനിന്നും പാളിയത്ത്* വളപ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന KL 59 Z 1932 നമ്പർ ഇലക്ട്രിക് സ്കൂട്ടറിനെ പിന്നിൽ നിന്നും വന്ന KL 86 A 6807 നമ്പർ ബൈക്ക് ഇടിക്കുകയായിരുന്നു.


അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്‌ രണ്ട് പേരും സ്‌കൂട്ടർ യാത്രികനും പരിക്കേറ്റു. ഇവരെ കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അതുൽ (23) മരണപ്പെട്ടു. ശ്രീരാഗ്, മറ്റൊരാൾ എന്നിവരുടെ പരിക്ക് ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.