പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

മഴയിലും കുതിരില്ല; ഇന്നും സ്വർണത്തിന് എത്രയാ കൂടിയതെന്ന് അറിഞ്ഞോ ?

 



സംസ്ഥാനത്ത് ഇന്നലെ രണ്ടുതവണ ഉയർന്ന സ്വർണവിലയിൽ ഇന്നും ഉയർച്ച. ഇന്നലെ രാവിലെ 72,880 രൂപയായിരുന്ന പവൻ ഉച്ച കഴിഞ്ഞപ്പോഴേയ്ക്കും 73,200 രൂപയിൽ എത്തിയിരുന്നു. ഇന്ന് വീണ്ടും വില വർധിച്ചു. 9,150 രൂപയായിരുന്ന ഒരു ഗ്രാം ഇന്ന് 60 രൂപ വർധിച്ച് 9,170 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണം 480 രൂപ വർധിച്ച് 73,200 രൂപയിൽ നിന്ന് 73,360 രൂപയായി

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.