പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2026 തൃശൂരില്‍ നടക്കും

 



2026 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കും.

കലോത്സവം കായിക മേള എന്നിവ നടക്കുന്ന ജില്ലകള്‍ പ്രഖ്യാപിച്ചു.കായിക മേള തിരുവനന്തപുരതാണ് നടക്കുക. കലോത്സവവുംകായിക മേളയും ജനുവരിയില്‍ നടക്കും. കായിക മേള'സ്‌കൂള്‍ ഒളിമ്പിക്‌സ്' എന്ന പേരിലാണ് തിരുവനന്തപുരത്തു നടക്കുക. ശാസ്ത്ര മേള പാലക്കാടും സ്‌പെഷ്യല്‍ സ്‌കൂള്‍ മേള മലപ്പുറത്തും നടക്കും.

2025 ല്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍തൃശൂര്‍ ആയിരുന്നു കപ്പടിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെമറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷംതൃശൂര്‍ചാമ്പ്യന്മാരായത്.സമാപനസമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി ആസിഫ്അലിയും ടൊവിനോ തോമസും അതിഥികളായെത്തിയിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.