PAYANGADI WEATHER
Sunenergia ad
Info Payangadi

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്കെതിരെ നഗ്നതാപ്രദര്‍ശനം; സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ

 


തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ നഗ്നത പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ.കാട്ടാക്കട കള്ളോട്ട് സ്വദേശിനി സർജനത്ത് ബീവിയെയാണ് (66) ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടേതാണ് വിധി.

ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. 2023ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലേക്ക് സൈക്കിളില്‍ പോയ കുട്ടിയെ പ്രതി ധരിച്ചിരുന്ന വസ്ത്രവും അടിവസ്ത്രവും ഉയർത്തി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.