
കണ്ണപുരം: പൂമാലക്കാവിന് സമീപം താമസിക്കുന്ന പ്രശാന്തി 2025 മെയ് 25ന് ഉണ്ടായ ശക്തമായ കാറ്റിൽ ദേഹത്ത് തെങ്ങ് വീണ് ഗുരുതരമായ പരിക്ക്പറ്റി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവിധ ശസ്ത്രക്രിയകൾ നടത്തി ജീവൻ രക്ഷിക്കുവാനുള്ള തീവ്രശ്രമത്തിലാണ് ഡോക്‌ടർമാർ. ഇതിനകം ലക്ഷക്കണക്കിന് രൂപ ചെലവായി. വളരെ പാവപ്പെട്ട കുടുംബത്തിലെ അത്താണിയാണ് പ്രശാന്തി.
തുടർ ചികിത്സക്കാവശ്യമായ തുക കണ്ടെത്തുന്നതിന് നാട്ടുകാരുടെ നേതൃത്വത്തിൽ ആർ. ഹിരേഷ് ചെയർമാനായും, ജനീഷ്, കെ.വി കൺവീനറായും ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരികയാണ്. തങ്ങളാലാവുന്ന വിധം സഹായം നൽകിയാൽ മാത്രമേ ഈ കുടുംബത്തെ രക്ഷപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ.
Account Number
40586101068551
Account Name
K.V Prashanthi
Chikilsa Sahaya Committee
IFSC Code
KLGB0040586
Branch
Cherukunnu