പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad

പൊന്ന് ഇടിഞ്ഞേ…; ജ്വല്ലറിയിലേക്ക് വിട്ടോളൂ

 


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയാണ് ഇന്നത്തെ നിരക്ക്. ​ഗ്രാമിന് 105 രൂപ കുറഞ്ഞ് 9,200 രൂപയും ആയിട്ടുണ്ട്.

ശനിയാഴ്ച സ്വര്‍ണവിലയില്‍ പവന് 200 രൂപ വര്‍ധിച്ചിരുന്നു. തുടര്‍ച്ചയായി നാല് ദിനമാണ് സ്വര്‍ണവില വര്‍ധിച്ചിരുന്നത്. ജൂണ്‍ 13ന് മാത്രം സ്വര്‍ണത്തിന് 1,560 രൂപ കൂടിയിരുന്നു. ഇറാനെതിരെ ഇസ്രയേൽ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വർധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വർണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞത് ജൂൺ ഒന്നിലെ 71,360 രൂപയുമായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.