പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad

പേവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു

ഇക്കഴിഞ്ഞ 17 നാണ് കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരത്തേക്ക് റഫര്‍ ചെയ്തത്.

 


പരിയാരം: പേവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ അഞ്ചുവയസുകാരന്‍ മരിച്ചു.തമിഴ്‌നാട് സേലം സ്വദേശി ഹരിത്ത് ആണ് മരിച്ചത്.

ഇക്കഴിഞ്ഞ 17 നാണ് കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരത്തേക്ക് റഫര്‍ ചെയ്തത്.പയ്യാമ്പലത്തുവെച്ചാണ് തെരുവ് നായയുടെ കടിയേറ്റത്.

ജില്ലാ ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്തുവെങ്കിലും പേവിഷബാധ സ്ഥീരീകരിക്കുകയായിരുന്നു.

കണ്ണിന്റെ ഭാഗത്താണ് കുട്ടിക്ക് കടിയേറ്റത്.

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.