PAYANGADI WEATHER
Sunenergia ad
Info Payangadi

മാടായി ഗവ ഐ ടി ഐയിൽ അപ്രന്റിസ് ട്രെയിനി നിയമനം


മാടായി ഗവ ഐ ടി ഐയില്‍ അപ്രന്റിസ് ട്രെയിനിയെ നിയമിക്കുന്നു. ഐ ടി ഐ പ്ലംബര്‍, പെയിന്റര്‍ ട്രേഡുകള്‍ വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ നാലിന് രാവിലെ 10 മണിക്ക് ഹാജരാകുക. ഫോണ്‍: 0497 2877300.

1 comment

  1. മുഹമ്മദലി
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.