ഗോളശാസ്ത്ര കണക്കിനെ ആസ്പതമാക്കി ബലിപെരുന്നാള്‍ ആഗസ്ത് 11ഞായറാഴ്ച
രാവിലെ 8.30 ന്ന് പെരുന്നാൾ നമസ്കാരം പയങ്ങാടി കുളങ്ങരജമാഅത് പള്ളിയിൽ
നിർവഹിച്ചു..
ആഗസ്ത് 1 വ്യാഴാഴ്ച രാവിലെ 8.46 ന് അമാവാസി സംഭവിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ദുല്‍ ഹിജ്ജ ഒന്നായതിനാലാണ് ഈ നിഗമനം. എന്നും കമ്മിറ്റി അറിയിച്ചു..
ആഘോഷ പരിപടികൾ നിർത്തിവെച്ചു പ്രകൃതിയുടെ പ്രതിഭാസത്തിനാൽ വിഷമം
അനുഭവികുന്നവരെ പരമാവധി സഹായിക്കാനും ആഹ്വനം ചെയ്തു.
പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക