പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണൂർ നഗരത്തിൽ ഹാഷിഷ് ഓയിലുമായി കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ

 


കണ്ണൂർ നഗരത്തിലെതളാപ്പ് ദേശീയ പാത യിൽ കണ്ണൂർ ടൗൺപൊലീസ് നടത്തിയ രാത്രികാല പട്രോളിംഗിനിടെ ഹാഷിഷ് ഓ യിലുമായി യുവാവ് പിടിയിൽ.

കാസർഗോഡ് പുതന്നൂർ സ്വദേശി മുഹമ്മദ് അസ്ലമാണ് (37) ആണ് പിടിയിലായത്. ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം ടൗൺ എസ്.ഐ ടി.കെ. അ ഖിൽ, എസ്.സി.പി.ഒ നിഷാന്ത്, സി.പി.ഒ കിരൺ എന്നിവർ ചേർന്നാണ് ബോട്ടിൽ സഹിതമുള്ള 3.850 ഗ്രാം ഹാഷിഷ് ഓയിൽ പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.