പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പഴയങ്ങാടി അടുത്തിലയിൽ 12 പവനും ഡയമണ്ട് ആഭരണങ്ങളും കവർന്നു

 



പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ്, അലമാരയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ട് പവന്റെ ആഭരണങ്ങളും ഡയമണ്ട്, പേൾ ആഭരണങ്ങളും കവർന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. അലക്കാട്ടെ വി. സുരേഷിന്റെ സഹോദരിയുടെ വീട്ടിലാണ് മോഷണം നടന്നത്.

ഇക്കഴിഞ്ഞ ഒക്ടോബർ 25-ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കും നവംബർ ഒന്നിനുമിടയിലാണ് മോഷണം നടന്നത്. ഇന്നലെ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. പന്ത്രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.