പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണൂര്‍ നഗരത്തിലെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം:ഒരാള്‍ കസ്റ്റഡിയില്‍

 


കണ്ണൂർ: കണ്ണൂർ നഗരത്തില്‍ എടിഎം കൗണ്ടറില്‍ കവർച്ചാ ശ്രമം. എസ്‌എൻ പാർക്കിന് സമീപത്തെ കനറ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്.

കവർച്ചക്കെത്തിയ ആളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശിയെ കണ്ണൂർ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.